Tag: K.S.T.C

Total 2 Posts

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്ന വാക്ക് പാലിക്കുക; ആവശ്യമുയര്‍ത്തി കൊയിലാണ്ടിയില്‍ നടന്ന കെ.എസ്.ടി.സി ജില്ലാ സമ്മേളനം

കൊയിലാണ്ടി: അധ്യാപകര്‍ക്കും, ജീവനകാര്‍ക്കും ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ കോഴിക്കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്ന വാക്ക് പാലിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ അധ്യക്ഷത

പ്രതിനിധി സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഇന്ന്; കെ.എസ്.ടി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലാ സമ്മേളനത്തിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തിയതോട് കൂടി സമ്മേളന പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍ യോഗം കെ.എസ്.ടി.സി. സംസ്ഥാന സിക്രട്ടറി ജെ.എന്‍.പ്രേം ഭാസിന്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍