Tag: K.S.R.T.C
ഈ മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് പ്ലാനുണ്ടോ? അവസരമൊരുക്കി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏതാണ്ട് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ശംഖ് രൂപം വരച്ചാല്‍ ഇതിനകത്തു ഉള്‍പ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര. നവംബര്‍ 19ന് രാവിലെ 5:30ന് കോഴിക്കോട്
കുളിരണിയാന്‍ പോകാം കെ.എസ്.ആര്.ടി.സിയില്‍! തൊട്ടില്‍പ്പാലത്ത് നിന്നും വാഗമണ്‍, കുമരകം ദ്വിദിന ഉല്ലാസ യാത്ര ആരംഭിക്കുന്നു- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ആകര്‍ഷകമായ മറ്റൊരു ബഡജ്റ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്.ടി.സി. ഇത്തവണ കുമരകത്തേക്കും വാഗമണിലേക്കുമുള്ള രണ്ടുദിവസത്തെ യാത്രയാണ് ഒരുക്കുന്നത്. യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കണം. യാത്ര ആരംഭിക്കുന്നത്: ജനുവരി 25ന് രാത്രി 8.30ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങും. കോഴിക്കോട് നിന്ന് യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ നിന്നും പങ്കുചേരാം. രാത്രി 10.30നാണ്