Tag: K Muraleedharan MP
‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് കീഴരിയൂരിൽ കെ.മുരളീധരൻ എം.പി
കീഴരിയൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് എം.പി കെ.മുരളീധരന്‍ കീഴരിയൂരില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നടക്കുന്നു എന്നു പറയുമ്പോള്‍ നരേന്ദ്ര മോദിക്ക് മാത്രമല്ല പിണറായി വിജയനും ഹാലിളകിയിരിക്കുകയാണെന്നും എം.പി പരാമര്‍ശിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത യാത്ര വിജയിപ്പിക്കുന്നതിനു
വിവിധ വകുപ്പുകളുടെതായി നാല്‍പ്പത്തിയഞ്ചോളം സ്റ്റാളുകള്‍; ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള
തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് നടത്തിയ മേള തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്. ആരോഗ്യമേള വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍
കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്
കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന