Tag: K.K. Shylaja Teacher
‘പൈസ കൂടിയാലും വേണ്ടില്ല, പി.പി.ഇ കിറ്റ് വാങ്ങണമെന്ന തീരുമാനമാണ് അന്ന് ജീവന് രക്ഷിക്കാന്‍ സഹായകമായത്.” കൊവിഡ് കള്ളി ആരോപണത്തില്‍ മറുപടിയുമായി കെ.കെ.ശൈലജ
വടകര : കൊവിഡ് കള്ളിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് ജനങ്ങൾ മറുപടിയുമായി വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർതഥി കെ കെ ശെെലജ ടീച്ചർ. പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നും, കൊവിഡ് കള്ളി, പോരാടി പോരാടി കിറ്റിൽ അഴിമതി തുടങ്ങിയ തെറ്റായ പ്രചരണങ്ങൾക്കുമാണ് ശൈലജ ടീച്ചർ മറുപടി നൽകിയത്. പി
പൗരത്വനിയമ ഭേദഗതിയില്‍ ഒളിച്ചുകളിക്കുന്നു, വര്‍ഗീയ പ്രീണനസമീപനം മൂലം കോണ്‍ഗ്രസ് നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍; കെ.കെ.ശൈലജ ടീച്ചര്‍
വടകര: പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണെന്നും വര്‍ഗീയ പ്രീണനസമീപനം മൂലം അവര്‍ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എന്‍.ഐ.എ നിയമഭേദഗതിയെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച കോണ്‍ഗ്രസ് 2019-ല്‍ സി.എ.എക്കെതിരെ നിഷ്ക്രിയമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മുത്തലാഖ് നിരോധനനിയമം ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ഗീയഫാസിസ്റ്റ് അജണ്ടയില്‍നിന്നുള്ള നിയമഭേദഗതികളെ പിന്തുണക്കുകയോ നിഷ്ക്രിയ നിലപാട് എടുക്കുകയോ
സി.ടി.സ്കാനും ഡയാലിസിസ് സെന്ററുമടക്കം കോടികളുടെ വികസന പദ്ധതി ആശുപത്രിയില്‍ നടപ്പിലാക്കിയ ആരോഗ്യമന്ത്രി; കെ.കെ.ശൈലജ ടീച്ചര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സ്വീകരണമൊരുക്കി ജീവനക്കാര്‍
കൊയിലാണ്ടി: പരിമിതികള്‍കൊണ്ട് വീര്‍പ്പുമുട്ടിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ വലിയ പങ്കുവഹിച്ച കെ.കെ.ശൈലജ ടീച്ചരെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ജീവനക്കാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് വടകര പാര്‍ലമെന്ററി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചത്. മുന്‍ ആരോഗ്യമന്ത്രിയ്ക്ക് കേരള ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഡെവലപ്മെന്റ്
വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെയും പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കെ.കെ.ശൈലജ ടീച്ചര്‍; കൊയിലാണ്ടിയിലെ പര്യടനം പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടുതേടി വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. ഇന്ന് രാവിലെ കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിലാണ് പ്രചരണം ആരംഭിച്ചത്. ഹാര്‍ബറിലെ തൊഴിലാളികളെയടക്കം കണ്ട് ശൈലജ ടീച്ചര്‍ വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കെ.ബാവയുടെ വീട് സന്ദര്‍ശിച്ചു. പി.കെ.കെ.ബാവ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു. കേരള ഫോക് ലോര്‍ അക്കാദമി
”വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടിയുണ്ടാവും” പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. പേരാമ്പ്രയിലെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണമൊരുക്കിയത്. വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മനുഷ്യരും- വന്യമൃഗങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശൈലജ ടീച്ചര്‍ പേരാമ്പ്രയിലെ വോട്ടര്‍മാര്‍ക്ക്
ബാന്റ്മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ എതിരേറ്റ് പ്രവര്‍ത്തകര്‍; വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കെ.കെ.ശൈലജ ടീച്ചര്‍- വീഡിയോ കാണാം
വടകര: പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ കെ.കെ.ശൈലജ ടീച്ചറെ പ്രവര്‍ത്തകര്‍ എതിരേറ്റത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ശൈലജ ടീച്ചര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥി