Tag: jrc

Total 4 Posts

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, തുടർന്ന് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് കാപ്പാട് കടൽത്തീരം ശുചീകരിച്ചു

ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി.യൂണിറ്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കാപ്പാട് കടൽത്തീര ശുചീകരണം നടത്തി. കടൽത്തീരത്ത് നിന്ന്  വലിയൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്

കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി ക്യാമ്പിന് തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍ ജെ.ആര്‍.സി ക്യാമ്പ് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ സി.ഗോപകുമാര്‍, പി.ടി.എ പ്രസിഡണ്ട് അരുണ്‍ മണമല്‍, സി.ബാലന്‍ മാസ്റ്റര്‍, കെ.കെ.വിനോദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെ.സിറാജ് മാസ്റ്റര്‍ സ്വാഗതവും, കെ.രജുല ടീച്ചര്‍

‘മറ്റുള്ളവരുടെ ദുഖങ്ങള്‍ സ്വന്തം ദുഖങ്ങളായി കണ്ടു’, കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ അവാര്‍ഡ് ഫൈസല്‍ നാറാത്തിന്

കൊയിലാണ്ടി: മറ്റുള്ളവരുടെ ദുഖത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ എ.ടി. അഷറഫ് കാപ്പാട് സ്മാരക അവാര്‍ഡ് ഉള്ള്യരി സ്വദേശി ഫൈസല്‍ നാറാത്തിന്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം

വിദ്യാർത്ഥികളിൽ സേവനമനോഭാവം ഉയർത്താനായി ജെ.ആർ.സി; കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ഈ വർഷത്തെ ജെ.ആർ.സി. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനോദ്ഘാടനം കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അരവിന്ദ് സ്കൂൾ ലീഡർ ആലിയ ശ്രീജിത്തിന് സ്കാർഫ് -ബാഡ്ജ് നൽകി കൊണ്ട് നിർവഹിച്ചു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും, ആതുര ശുശ്രൂഷ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ജെ.ആർ.സി പ്രവർത്തിക്കുന്നത്. ഉണ്ണികൃഷ്ണൻ.സി അധ്യക്ഷത വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ