Tag: job vaccancy in kozhikode
വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെ ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായം 65 കവിയരുത്. യോഗ്യതയും പ്രവര്‍ത്തി പരിചയവും:
മാളിക്കടവ് ഗവ.വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലിഷ്) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കാണ് നിയമനം. മാർച്ച് 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2373976 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Appointment of Junior Instructor at Malikkadavu Government Women’s ITI
പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫെബ്രുവരി 28ന് രാവിലെ 11മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി എന്‍.എ.സി യും
ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in
കായക്കൊടി പഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം; അഭിമുഖം 29ന്
കായക്കൊടി: കായക്കൊടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. 29ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. Description: Clerk appointment in Kayakodi Panchayat; Interview on 29
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 690 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് വനിതകളെ താൽക്കാലികമായി നിയമിക്കുന്നത്. എസ്എസ്എൽസി, വിഎച്ച്എസ്ഇ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ
തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ നിയമനം
കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ താത്‌കാലികാടിസ്ഥാനത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ 13-ന് 11 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. Description: Recruitment of Nursing Officer in thiruvangoor Social Health Centre
വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം
വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് നിയമനം
കോഴിക്കോട്: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ 2.0-നീര്‍ത്തടഘടകം) പദ്ധതിയില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ്, അനിമല്‍ ഹസ്ബന്‍ഡറി എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലൊന്നിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന.
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍
*യോഗാ ഇൻസ്ട്രക്ടർ നിയമനം ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച. *നഴ്സിങ് ഓഫീസര്‍ നിയമനം ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ. *സ്‌കാവഞ്ചര്‍ നിയമനം കോഴിക്കോട്: ഗവ. മെഡിക്കൽ