Tag: Job Fair
500ലേറെ ഒഴിവുകള്‍, ഇരുപതിലധികം കമ്പനികള്‍; ജനുവരി നാലിന് വടകരയില്‍ തൊഴില്‍മേള
വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും. വിവരങ്ങള്‍ക്ക്: എംപ്ലോയബിലിറ്റി
തൊഴില്‍ അന്വേഷിക്കുകയാണോ? നിരവധി ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയര്‍ കോഴിക്കോട്, സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി
കോഴിക്കോട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിനാണ് ജോബ് ഫെയര്‍ നടക്കുന്നത്. പ്രമുഖ ഐടി കമ്പനികള്‍ ഉള്‍പ്പെടെയുളള ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ്ഫെയറിന്റെ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0495-2370176, 0495-2370178 നമ്പറുകളില്‍ ബന്ധപ്പെടാം.
ഇരുപതോളം പേര്‍ക്ക് സെലക്ഷന്‍, നിരവധി പേര്‍ ചുരുക്കപ്പട്ടികയില്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളൊരുക്കി മേപ്പയൂരിലെ തൊഴില്‍മേള
മേപ്പയൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. സലഫി ഐടിഐ ക്യാമ്പസില്‍ സംഘടിപ്പിച്ച മേള മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽമേള
പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഇന്ന് രാവിലെ 9 മണിക്ക്
ജോലിയെന്ന സ്വപ്‌നം മനസിലുണ്ടോ? എങ്കില്‍ മടിക്കാതെ ടൗണ്‍ഹാളിലോട്ട് പോന്നോളൂ; കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍മേള ഇന്ന്
കൊയിലാണ്ടി: ജോലിയെന്ന സ്വപ്നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭയുടെ മെഗാ തൊഴില്‍മേള ടൗണ്‍ഹാളില്‍ ഇന്ന്. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് മെഗാ തൊഴില്‍ മേള നടക്കുന്നത്.. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന
ജോലിയെന്ന സ്വപ്നത്തിലേക്ക് ഒരു ദിവസം മാത്രം ദൂരം; കൊയിണ്ടിയിൽ നാളെ മെഗാ തൊഴില്‍ മേള
കൊയിലാണ്ടി: ജോലിയെന്ന സ്വപ്നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ്
ജോലിയെന്ന സ്വപ്‌നം കയ്യെത്തും ഇതാ ദൂരത്ത്; കൊയിലാണ്ടി നഗരസഭയുടെ മെഗാ തൊഴില്‍ മേള ശനിയാഴ്ച, ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കൊയിലാണ്ടി: ജോലിയെന്ന സ്വപ്നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ്
ജോലി അന്വേഷിക്കുന്നവരാണോ? അവസരങ്ങളുടെ പെരുമഴയുമായ് നാളെ കോഴിക്കോട് മെഗാ തൊഴില്‍ മേള; വിശദവിവരങ്ങള്‍ അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിലാണ് തൊഴില്‍ മേള നടക്കുന്നത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടക്കുന്നത്. അന്‍പതില്‍പ്പരം കമ്പനികള്‍ 2000
1500 ലേറെ ഉദ്യോഗാർത്ഥികൾ, 24 കമ്പനികൾ; കൊയിലാണ്ടിയില്‍ നടന്ന തൊഴില്‍ മേളയിൽ ജോലി നേടി നൂറുകണക്കിന് പേർ
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം എൽ എ
തൊഴില്‍ അന്വേഷകര്‍ എത്താന്‍ മറക്കല്ലേ..ആയിരത്തില്‍പ്പരം ഒഴിവുകളുമായി കൊയിലാണ്ടിയില്‍ ഇന്ന് സൗജന്യ തൊഴില്‍മേള; രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9 മണിമുതല്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് തൊഴില്‍ മേള. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോടും സംയുക്തമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വടകര എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി