Tag: jci

Total 1 Posts

ജെ.സി.ഐ കൊയിലാണ്ടി മേഖലയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍;  42ാംമത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതലയേറ്റു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 വര്‍ഷത്തേയ്ക്കുളള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ജെ.സി.ഐ. 42ാം മത് പ്രസിഡണ്ടായി അശ്വിന്‍ മനോജ് ചുമതല ഏറ്റെടുത്തു. ഡോ. അഖില്‍ എസ് കുമാര്‍ സെക്രട്ടറിയായും അര്‍ജ്ജുന്‍ എന്‍.ജെ ട്രഷററായും ചുമതലയേറ്റു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി ഇല ഇവന്റ് ഹൗസില്‍ വെച്ച് നടന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി