Tag: Islamophobia
Total 1 Posts
‘അവളുടെയും ഉമ്മയുടെയും തട്ടവും വസ്ത്രവും കണ്ട് പഞ്ചാബി ബ്രാഹ്മണ പെൺകുട്ടി അസ്വസ്ഥയായി, ഹോസ്റ്റൽ റൂം മാറണമെന്ന് ആവശ്യപ്പെട്ടു’; യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി
അരിക്കുളം: മുസ്ലീമായതിന്റെ പേരിൽ പെങ്ങളുടെ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി സ്വാലിഹ്. ബ്ലാഗ്ലൂരിലെ ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നിൽ പഠനത്തിനായി ചേർന്ന സഹോദരിയുടെ മകൾ ഹന്നയ്ക്കാണ് പഞ്ചാബി ബ്രാഹ്മിൻ പെൺകുട്ടിയിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാലിഹ് ഇക്കാര്യം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: പെങ്ങളുടെ മകൾ ഹന്നയെ