Tag: ipl’rohan s kunnummal
Total 1 Posts
IPL Auction | കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിനെ നോട്ടമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും; താരം ഏത് ടീമിമൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ, പ്രതീക്ഷയോടെ നാട്
കൊയിലാണ്ടി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കൊയിലാണ്ടിക്കാരൻ രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. ലിസ്റ്റിലെ 33-ാം താരമാണ് രോഹൻ. കേരളത്തിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു