Tag: indicator
Total 1 Posts
തിരിയുന്നതിനു തൊട്ടു മുന്പല്ല ഇന്‍ഡിക്കേറ്റര്‍ ഇടേണ്ടത്; അറിയാം എപ്പോഴോക്കെയാണ് ഉപയോഗിക്കണ്ടതെന്ന്; ഇന്‍ഡിക്കേറ്ററിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരള പോലീസ്
വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങിയവയെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. ഒഫിഷ്യല്‍ ഫേസബുക്ക് പേജിലൂടെയാണ് മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ നമ്മള് വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ