Tag: iftar party

Total 4 Posts

ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്സും ഇഫ്താര്‍ വിരുന്നുമായി വോയിസ് ഓഫ് മുത്താമ്പി

കൊയിലാണ്ടി: മുത്താമ്പിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് മുത്താമ്പി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. പരിപാടി പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഏകദൈവവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ സൂര്യോദയത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മുതല്‍ സൂര്യാസ്തമനം വരെ ഈശ്വരചിന്തയില്‍ മുഴുകി മനസ്സും ശരീരവും ശുദ്ധി വരുത്തുന്ന ഈ വേളയില്‍

ഒരുമയുടെ സന്ദേശവുമായി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ഇഫ്താർ സൗഹൃദസംഗമം; ഒപ്പം തഹസിൽദാർക്കും ഫയർ സ്റ്റേഷൻ ഓഫീസർക്കും ആദരവും

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഇഫ്താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റവും നല്ല തഹാൽസിദാർക്കുള്ള അവാർഡ് ലഭിച്ച കൊയിലാണ്ടി തഹസീൽദാർ സി.പി.മണി, സർവീസിൽ നിന്നും വിരമിക്കുന്ന കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ എന്നിവർക്കുള്ള കെ.എം.എ.യുടെ ഉപഹാരം നഗരസഭ ചെയർ പേർസണൽ നൽകി. നുറുദ്ധീൻ ഫാറൂഖി

സ്നേഹം ചാലിച്ചൊരുക്കിയ വിഭവങ്ങളുമായൊരു നോമ്പുതുറ; ഒരുമയുടെ സന്ദേശം പകർന്ന് കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

കീഴരിയൂർ: സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂർ ഇഫ്താർ സന്ദേശം നൽകി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ്

സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ

കൊയിലാണ്ടി: സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ. ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റൈഹാൻ ഇഫ്താർ വിരുന്ന് നടത്തി. മുൻസിഫ് ആമിന കുട്ടി സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ അസീസ് ഇഫ്താർ സന്ദേശം നല്കി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമേന്ദ്രൻ, അഡ്വ ടി.എൻ ലീന, മജിസ്റ്റേറ്റ് ശ്രീജാ