Tag: ias

Total 1 Posts

വിദ്യാർത്ഥികൾ ആത്മവിശ്വാസമുള്ളവരായി മാറണമെന്ന് ജില്ലാ കലക്ടർ; കൊയിലാണ്ടി ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു. ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടായാൽ വിദ്യാർത്ഥികൾക്ക് വിജയത്തിൽ എത്താൻ കഴിയുമെന്ന് കലക്ടർ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ ആമുഖഭാഷണം നടത്തി.