Tag: Honey Rose

Total 2 Posts

”രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി, അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ” രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹണി റോസ്

കൊച്ചി: സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ് രംഗത്ത്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി

‘സിനിമിൽ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ അച്ഛന്‍ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകും, ആറ് മാസത്തോളം ഇത് തുടര്‍ന്നു, അവസാനം സമ്മതിപ്പിച്ച സൂത്രം ഇങ്ങനെ’; താരസുന്ദരി ഹണി റോസിന്റെ കുടുംബവിശേഷങ്ങള്‍ | Actress Honey Rose | Parents | Interview

മലയാളത്തില്‍ തുടങ്ങി ഇപ്പോള്‍ തമിഴിലും തെലുങ്കിലും വരെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. തെലുങ്കിലെ സൂപ്പര്‍ താരം ബാലയ്യ നായകനാകുന്ന വീരസിംഹ റെഡ്ഡിയാണ് ഹണി റോസിന്റെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലെ ഹണിയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്തെ വര്‍ഗീസ് തോമസിന്റെയും റോസിലി