Tag: HIV
Total 2 Posts
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്ഐവി ബാധ
മലപ്പുറം: ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എച്ച്ഐവി സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ജനുവരിയിൽ കേരള എയ്ഡ്സ്
ഒന്നിച്ച് നിൽക്കാം, പ്രതിരോധിക്കാം; ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയിൽ ബോധവൽക്കരണ റാലി
കൊയിലാണ്ടി: ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മൂടാടിയില്‍ ബോധവല്‍ക്കരണ റാലി നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മലബാര്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്. മൂടാടി ടൗണില്‍ നിന്ന് പഞ്ചായത്ത് വരെ നടത്തിയ റാലി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന എലിസബത്ത് തോമസ്,