Tag: Hiroshima

Total 4 Posts

കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനാചരണം

കൊയിലാണ്ടി: കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ യുദ്ധ വിരുദ്ധ ദിനാചരണം നടത്തി. കൊയിലാണ്ടി നഗരസഭ 28-ാം വാർഡ് കൗൺസിലർ സി.പ്രഭ ഉദ്ഘാടനം ചെയ്തു. ദീപ നന്ദലീനം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. യു.പി സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ മൊണാൽ ഫെസ (കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ), ഹെസ (പന്തലായനി ഗവ. ഹയർ

‘ഇനിയൊരു യുദ്ധം വേണ്ട’; ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ ബോധവൽക്കരണവുമായി ബാലവേദി കൂട്ടുകാർ

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ബാലവേദിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രഭാഷണം, പ്രതിജ്ഞ, ഗാനാലാപനം എന്നിവ നടന്നു. ആഗോള യുദ്ധ സാഹചര്യങ്ങൾ, തന്മൂലമുണ്ടാവുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ പ്രധാന വിഷയമാക്കി ദൃശ്യ-ശ്രാവ്യ പ്രശ്നോത്തരിയും സംഘടിപ്പിക്കപ്പെട്ടു. തിരുവങ്ങൂർ യു.പി. സ്കൂൾ അധ്യാപകൻ വിച്ച്.ഹരീഷ് പ്രശ്നോത്തരി നയിച്ചു. സി. അജയൻ മാസ്റ്റർ, വിപിൻ

സമാധാനത്തിന്റെ വെള്ളരി പ്രാവിനെ അവർ ആകാശത്തേക്ക് പറത്തി; പ്രതീക്ഷയുടെ സുഡോക്കോ കൊക്കുകളെ നിർമ്മിച്ചു; ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയ രണ്ട് വലിയ ദുരന്തങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. മറക്കാനാവാത്ത മുറിപ്പാടുകൾ നൽകിയ 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനങ്ങൾക്ക് 2021ൽ 76 വയസ്സ് തികയുകയാണ്. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്,

‘ഈ മണ്ണില്‍ വേണ്ടാ, ഇനിയൊരു യുദ്ധം’; പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം (വീഡിയോ കാണാം)

കൊയിലാണ്ടി: പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. മാനവരാശിക്ക് മേല്‍ യുദ്ധക്കൊതിയന്മാര്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെയും അസാദി ഉറുദു ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഈ മണ്ണില്‍ ഇനിയൊരു യുദ്ധം അനുവദിക്കില്ലായെന്ന് പ്രതിജ്ഞയെടുത്ത കുരുന്നുകള്‍ മണ്ണില്‍ വിരിഞ്ഞ സഡാക്കോയ്ക്ക് പുഷ്പങ്ങള്‍