Tag: heavy rain in kerala

Total 22 Posts

ജില്ലയിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത; മുൻകരുതൽ നടപടികൾ എടുക്കണം; വേണം കനത്ത ജാഗ്രത

കൊയിലാണ്ടി: മഴ കനത്തതോടെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകൾ. ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനിൽക്കുന്നതിനാലും മുഴുവന്‍ ദുരന്ത നിവാരണ അടിയന്തിര കണ്‍ട്രോള്‍ റൂമുകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലെയും

മഴ വീണ്ടും എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും എന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. പല ജില്ലകളിലും രാവിലെ മുതൽ മഴ ആരംഭിച്ചു. അടുത്ത മൂന്നു ദിവസങ്ങളിൽ മഴ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം,അടുത്ത മൂന്ന് ദിവസങ്ങളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ