Tag: health awareness

Total 6 Posts

താരന് ഇതുവരെ പരിഹാരമായില്ലേ! എങ്കിലിതാ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികള്‍

മുടികൊഴിച്ചില്‍, മുഖക്കുരു ചൊറിച്ചില്‍…തുടങ്ങി താരന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ താരന്‍ കാരണം കഷ്ടപ്പെടുകയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ തലമുടിയെ പരിചരിച്ചാല്‍ താരനെ ഒരുവിധം മറികടക്കാന്‍ സാധിക്കും. അത്തരത്തില്‍ അധിക ചെലവുകളില്ലാതെ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികളിതാ. വേപ്പില ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള വേപ്പില താരന്

ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി

കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍

പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്‌, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ

ദിവസവും പുട്ടും ദോശയും മാത്രം കഴിച്ചാല്‍ മതിയോ ? ആരോഗ്യ സംരക്ഷണത്തിനിതാ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍

പുട്ടും കടലക്കറിയും ഭംഗിക്ക് രണ്ട് പപ്പടവും… പഴം കൂടിയുണ്ടെങ്കില്‍ ഉഷാര്‍. പ്രഭാത ഭക്ഷണമെന്നാല്‍ മലയാളികളുടെ പതിവ് മെനുവാണിത്. പുട്ടില്ലെങ്കില്‍ ദോശ, അട, നൂല്‍പ്പുട്ട്, ഇഡ്ഡലി തുടങ്ങിയവയാണ് മറ്റു ഭക്ഷണക്രമം. എന്നാല്‍ ഇത്തരം ഭക്ഷണം മാത്രം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കഴിയുമോ….? ഇല്ല എന്നതാണ് സത്യം. അരിഭക്ഷണത്തോടൊപ്പം വിറ്റാമിനുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ്

അമിതമായ ക്ഷീണവും ഓര്‍മ്മക്കുറവും ആണോ പ്രശ്‌നം; എന്നാല്‍ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഈ അസുഖമായിരിക്കാം

നമ്മുടെ നിത്യജീവിതത്തില്‍ നിരവധി അസുഖങ്ങള്‍ പതിവാണല്ലോ. എന്നാല്‍ ചിലതെല്ലാം നമ്മള്‍ നിസാരമായി കാണാറുണ്ട്. നിരന്തരമായി ഉണ്ടാവുന്ന ക്ഷീണങ്ങളും നമ്മള്‍ നിസാരമായി കാണാറാണ് പതിവ്. എന്നാല്‍ ഇതി ശ്രദ്ധിച്ചോളു. [Mid1] ആറു മാസമോ അതിലധികമോ ഉളള കടുത്ത ക്ഷീണവും ഓര്‍മ്മക്കുറവും ഉണ്ടെങ്കില്‍ ഈ അവസ്ഥയെ ‘ ക്രോണിക് ഫാറ്റിംഗ് സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഫാറ്റിംഗ് അഥവാ തളര്‍ച്ചയാണ്

ഉയര്‍ന്ന കൊളസ്ട്രാള്‍ ഉണ്ടോ?എന്നാല്‍ ഭക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ..

ജീവിത ശൈലി രോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍, എന്നാല്‍ നാം ഓരോരുത്തരുടെയും ജീവിത ശൈലി നിര്‍ണയിച്ചാവും കൊളസ്‌ട്രോളിന്റെ അളവ് നിര്‍ണയിക്കുന്നത്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ നിര്‍ബന്ധമായും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലം നാം ഓരോരുത്തരും മാറ്റേണ്ടിയിരിക്കുന്നു. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് രക്തയോട്ടം