Tag: healh tips

Total 2 Posts

ഭാരം കുറയ്ക്കാനാണോ ശ്രമം, എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ഓട്‌സ്. നാരുകള്‍ ധാരാളം അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. കലോറിയാകട്ടെ കുറവുമാണ്. രാത്രിയില്‍ ഓട്‌സ് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ബ്രേക്ക്ഫാസ്റ്റായി കുതിര്‍ത്ത ഓട്‌സ് കഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും.

ചര്‍മ്മവും തിളങ്ങും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം; അറിയാം ഇരട്ടിമധുരത്തിന്റെ മറ്റു ഗുണങ്ങള്‍

സ്വീറ്റ് റൂട്ട് എന്നറിയപ്പെടുന്ന ഇരട്ടിമധുരം ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. ആയുര്‍വേദത്തില്‍ മികച്ച സ്ഥാനം നല്‍കപ്പെട്ട ഇരട്ടിമധുരം ആരോഗ്യപരമായും സൗന്ദര്യപരമായുമുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചെറിയ കഷ്ണം വേരുകള്‍ പോലെയോ പൊടി രൂപത്തിലോ ഇരട്ടിമധുരം ലഭ്യമാവും. ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് ലാക്ടോറൈസ് പൗഡര്‍ ആണ്. ദഹന പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍, വയറിനുള്ളിലെ അള്‍സര്‍, വയറിനുള്ളിലെ നീര്‍ക്കെട്ട്