Tag: hashish oil

Total 2 Posts

കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്. മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600

പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കുന്ദമംഗലത്ത് രണ്ടു യുവാക്കൾ പിടിയില്‍; പ്രതികൾ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളെന്ന് പോലീസ്

കോഴിക്കോട്: പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കുന്ദമംഗലത്തുവെച്ചാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഷാഫി (28), ചെലവൂര്‍ മായനാട് സ്വദേശി വിനീത് (22) എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. സംഘത്തെ കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി എക്‌സൈസ്