Tag: Harithakarma sena

Total 3 Posts

കൊയിലാണ്ടിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ലഭിച്ചത് സ്വര്‍ണാഭരണം; ഉടമയ്ക്ക് തിരികെ നല്‍കി ഹരിതകര്‍മ്മ സേനയുടെ മാതൃക

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മാതൃക. നഗരസഭയിലെ ഒമ്പതാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ പി.ഗീത, മിനി, ബീന, ഷൈജ എന്നിവരാണ് തങ്ങള്‍ക്ക് ജോലിയ്ക്കിടെ ലഭിച്ച സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ചത്. അരീക്കല്‍ ലതികയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിലത്തിട്ട് വേര്‍തിരിക്കുന്നതിനിടയിലാണ് ആഭരണം കിട്ടിയത്. ഉടന്‍

‘നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്’; മേപ്പയ്യൂർ ഗ്രമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയെ ആദരിച്ചു

മേപ്പയ്യൂര്‍: ശുചിത്വ കേരളത്തിനായി വില മതിക്കാനാവാത്ത സേവനം ചെയ്യുന്ന മേപ്പയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ അത്യന്തം നീചമായ രീതിയില്‍ ദുഷ്പ്രചാരവേല നടക്കുന്ന സന്ദര്‍ഭത്തിലെ ആദരം ശ്രദ്ധേയമായി. ഹരിത കര്‍മ്മ സേനാംഗങ്ങളെ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പൊന്നാട അണിയിച്ചു. നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന

മാലിന്യത്തിന് വിട; ഹരിത കർമ സേനയൊരുക്കുന്നു, ‘ചേലോടെ ചെങ്ങോട്ടുകാവിനെ’

ചെങ്ങോട്ട് കാവ്: ‘ചേലോടെ ചെങ്ങോട്ട് കാവ്’ പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നടന്നു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് പി.ബാബുരാജ് ലോഗോ പ്രകാശനം ചെയ്തു. കുടുംബശ്രീ, ഹരിത കർമ്മസേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി പഞ്ചായത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കാനൊരുങ്ങുന്ന ശുചീകരണ പരിപാടിക്കാണ് ലോഗോ പ്രകാശനത്തിലൂടെ തുടക്കമായത്. എം.സി.എഫ് പൂർത്തീകരണം, ഹരിത കർമ സേനയ്ക്ക് വാഹനം, വീടുകളിൽ റിങ്ങ്