Tag: hair loss

Total 2 Posts

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം

മുടികൊഴിച്ചിലുണ്ടോ? പ്രമേഹമാകാം കാരണം, പരിഹരിക്കാനുള്ള വഴികള്‍ അറിയാം

മുടികൊഴിച്ചില്‍ കൊണ്ട് പ്രശ്‌നമുണ്ടോ. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചിലുണ്ടാവാം. ശരീരത്തില്‍ ആവശ്യമുള്ള പോഷകാംശങ്ങളുടെ കുറവുണ്ടായാല്‍ മുടി കൊഴിച്ചില്‍ വരാം. ടൈപ്പ് 2 പ്രമേഹവും മുടി കൊഴിച്ചിലിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ അത് കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ശരീരത്തിലുടനീളം ഓക്‌സിജനും പോഷകങ്ങളും കൊണ്ടുപോകുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നു.