Tag: GVHSS Meppayyur

Total 12 Posts

മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്; 120 കുട്ടികൾക്ക് പരിശീലനം നൽകും

മേപ്പയ്യൂർ: മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്പോർട്സ് ഉപകരണങ്ങൾ സ്കൂളിന് കൈമാറുന്ന ചടങ്ങും പരിപാടിയിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എം.ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.സക്കീർ

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം ജൂനിയർ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവ്. ഇതിനായുള്ള ഇന്റർവ്യൂ ജനുവരി 30 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.