Tag: #Guruvayoor Temple

Total 1 Posts

ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണത്തിന് കുറവില്ല; ഇന്ന് നടന്നത് 145 വിവാഹങ്ങൾ

തൃശൂർ: അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചുവെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങള്‍. ഇന്നത്തേക്കായി 162 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കി. പുലർച്ചെ 5 മാണി മുതൽ വിവാഹങ്ങൾ ആരംഭിക്കുകയും ഉച്ചപ്പൂജയ്ക്കു ശേഷം നട അടയ്ക്കുന്നത് വരെ തുടർന്നിരുന്നു. വിവാഹത്തിനായി മൂന്നു