Tag: gov poyilkav hs

Total 1 Posts

സ്‌കൂള്‍ ടോപ്പറായി ചേലിയ സ്വദേശിനി ലിബാന ലത്തീഫ്; ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93.85% വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ അല്പം മെച്ചപ്പെട്ട് 93.85%ത്തിലെത്തി. കഴിഞ്ഞവര്‍ഷം 93% ആയിരുന്നു വിജയം. പന്ത്രണ്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും ഒമ്പതുപേര്‍ അഞ്ച് വിഷയങ്ങളിലും എ പ്ലസ് നേടി. ബയോളജി സയന്‍സില്‍ 1186 മാര്‍ക്ക് നേടിയ ചേലിയ സ്വദേശിനി ലിബാന ലത്തീഫാണ് സ്‌കൂളില്‍