Tag: Gold Coin

Total 2 Posts

അഞ്ചാം പീടിക സ്വദേശിയുടെ അഞ്ചുപവന്‍ വരുന്ന മാല കൊയിലാണ്ടിയില്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: അഞ്ചാം പീടിക സ്വദേശിനിയായ യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി. അഞ്ചാം പീടികയില്‍ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും അരിക്കുളത്തെ ബന്ധുവീട്ടിലേക്കും ബസില്‍ യാത്ര ചെയ്തിരുന്നു. ബന്ധുവീട്ടില്‍ വെച്ചാണ് അഞ്ചുപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി മനസിലായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8281514968 ഈ നമ്പറില്‍ വിവരം

ഒരു ദിവസത്തെ താമസത്തിന് മാത്രം 30,000 രൂപ, ഉപയോഗിക്കുന്നത് വിലയേറിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം; കമ്പനി എം.ഡി എന്ന പേരില്‍ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച്