Tag: GMVHSS Koyilandy

Total 2 Posts

അധ്യാപക ജോലിയാണോ തിരയുന്നത്? കൊയിലാണ്ടി വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുണ്ട്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള എച്ച്.എസ്.ടി മലയാളം, കായികാധ്യാപകന്‍, ഡ്രോയിംഗ് എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30-05-2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ വിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  

കണ്ണിലെ ഇരുട്ടിനെ അക്ഷര വെളിച്ചമാക്കാൻ മുചുകുന്നിലെ സഹോദരങ്ങളായ മുനീറും ജസീലയും എത്തി; സാക്ഷരതാ മിഷന്റെ തുല്യതാ പഠന ക്ലാസിന് കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് സ്വദേശികളായ മുനീറും ജസീലയും പത്താം തരം തുല്യതാ പഠനത്തിന് തുടക്കം കുറിച്ചു. ജന്മനാ അന്ധരായ ഈ സഹോദരങ്ങൾ സാക്ഷരതാ മിഷന്റെ തുടർ പഠനതിലൂടെയാണ് തുല്യതാ നാല്, ഏഴ് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയത്. പത്തിനു ശേഷം ഹയർ സെക്കന്ററി തുല്യതയും നേടണമെന്നാണ് ഇവരുടെ ആഗ്രഹം. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരതാ മിഷന്റെ പത്താം തരം