Tag: Gandhiji
Total 1 Posts
കടത്തനാടൻ മണ്ണിൽ മഹാത്മാവിന്റെ സന്ദർശനത്തിന് തൊണ്ണൂറാണ്ട്; ചരിത്രമുഹൂർത്തത്തിന്റെ ഓർമയിൽ ഒരു വർഷം നീളുന്ന പരിപാടികൾ
വടകര: ഗാന്ധിജിയുടെ വടകര സന്ദർശനത്തി തൊണ്ണൂറാണ്ട്. 1934 ജനുവരി 13 നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് വടകരയുടെ മണ്ണിൽ കാല് കുത്തിയത്. അയിത്തോച്ഛാടനത്തിന്റ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു അദ്ദേഹത്തിന്റെ വടകര സന്ദർശനം ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയ ഗാന്ധിജിക്ക് ഫണ്ടിലേക്ക് പതിനാറ് വയസുകാരിയായ കൗമുദിയും മാണിക്യവും ആഭരണങ്ങൾ സംഭാവന നൽകിയത്