Tag: Games

Total 2 Posts

ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക; കുട്ടികള്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്‌

പരീക്ഷക്കാലമൊക്കെ കഴിഞ്ഞു. ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കേരള പോലീസ് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ അപരിചിതരിൽ നിന്നും

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ കൗമാരത്തിന്റെ പൊടിപാറും പോരാട്ടം; ഉപജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി.സുധ നിര്‍വ്വഹിച്ചു. കണ്‍വീനര്‍ കെ.പി.പ്രകാശന്‍, ജെ.എന്‍.പ്രേം ഭാസിന്‍, എം.സി.കുഞ്ഞിരാമന്‍, എം.പി.അശോകന്‍, രൂപേഷ്, ശ്രീശു എന്നിവര്‍ പങ്കെടുത്തു. ജൂനിയര്‍ ബോയ്‌സിന്റെയും സീനിയര്‍ ബോയ്‌സിന്റെയും ഫുട്‌ബോള്‍