Tag: Food allergy

Total 1 Posts

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മരണം…. എന്താണ് സംഭവിക്കുന്നതെന്നറിയാം

ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥകള്‍ കാരണം ഈ മാസം രണ്ടുമരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഏപ്രില്‍ ആറിന് പാലക്കാട് സ്വദേശിനി നിഖിത മരിച്ചു. ശരീരമാകെ ചൊറിഞ്ഞ് തടിച്ചതോടെ നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിറ്റേന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസ് ആണ് ബുധനാഴ്ച രാത്രി