Tag: Flood

Total 2 Posts

പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വയോധിക; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി 

പൂനൂര്‍: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70)യാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ആനക്കയം കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ വീണ്ടും

അറബിക്കടലിന്റെ അടിത്തട്ട് അസാധരണമായി ചൂട് പിടിക്കുന്നു, അപ്രതീക്ഷിതമായി ഉണ്ടാകുന്ന മേഘ സ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാകും; കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്ന മുന്നറിയിപ്പുമായി കുസാറ്റിലെ ശാസ്ത്രജ്ഞരുടെ പഠനം

കൊച്ചി: കേരളത്തിന് ആശങ്കയായി കുസാറ്റിലെ ശാസ്ത്രജ്ഞരുടെ പഠനം. ഈ വര്‍ഷം കേരളത്തില്‍ മേഘ സ്‌ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന