Tag: fisharies department

Total 2 Posts

തിക്കോടിയില്‍ ചെറുമത്തിയുമായി ഏഴു വള്ളങ്ങള്‍ പിടികൂടി; പിടിച്ചത് കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍

തിക്കോടി: തിക്കോടി ലാന്‍ഡിംഗ് സെന്ററില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴസ്മെന്റും കോസ്റ്റല്‍ പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങള്‍ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്നവയാണ് ഈ വള്ളങ്ങള്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമപ്രകാരമുള്ള കുറഞ്ഞ വലുപ്പം ഇല്ലാത്ത, ആറു മുതല്‍ എട്ട് സെന്റി മീറ്റര്‍ വരെ മാത്രം വലുപ്പമുള്ള

‘തീരോന്നതി’ക്കായ് ക്ലാസുകള്‍; മത്സ്യ തൊഴിലാളികള്‍ക്ക് കരുത്തായി ഫിഷറീസ് വകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍

കൊയിലാണ്ടി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കായ് തീരോന്നതി’ അറിവ് 2022 എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ പങ്കാളികളായി. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പോലീസ്, എക്‌സൈസ് അധികൃതര്‍ തുടിങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.