Tag: Fish Selling

Total 1 Posts

‘അയലണ്ട് മത്തിണ്ട് ചെമ്മീനിണ്ട്… വന്നോളീ, മീൻ വാങ്ങി പോയിക്കോളീ…’; കൊല്ലത്തെ പുതിയ മാർക്കറ്റിൽ മത്സ്യവിൽപ്പന ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ പുതുതായി നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന ആരംഭിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊയിലാണ്ടി നഗരസഭ നിര്‍മ്മിച്ച കൊല്ലം മത്സ്യമാര്‍ക്കറ്റ് മാര്‍ച്ച് 18 ന് ഉദ്ഘാടനം ചെയ്തത്. മന്ത്രി എ.കെ.ശശീന്ദ്രനായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊയിലാണ്ടിയുടെ വികസനമുന്നേറ്റത്തിന്റെ ഭാഗമായാണ് കൊല്ലം ടൗണില്‍ ദേശീയപാതയ്ക്ക് സമീപമായി പുതിയ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒന്നര കോടി