Tag: financal help
Total 1 Posts
കരള്‍ മാറ്റിവെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി വേണം അറുപത് ലക്ഷത്തോളം രൂപ; മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു, കൈകോര്‍ത്ത് നാട്ടുകാരും
മുചുകുന്ന്: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ കരുണ തേടുന്നു. മുചുകുന്ന് കിഴക്കേവളപ്പില്‍ രജീഷ് (42) ആണ് പൊതുജനങ്ങളുടെ സഹായത്തിനായ് അഭ്യര്‍ത്ഥിക്കുന്നത്. അറുപത് ലക്ഷത്തോളം രൂപയാണ് രജീഷിന് ചികിത്സയ്ക്കായി ആവശ്യമുള്ളത്. മൂന്ന് മാസത്തോളമായി കരള്‍ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജീഷിന് കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് ഇനി