Tag: farrok

Total 1 Posts

മോഷണ കേസിലെ പ്രതിയായ യുവാവ് കഞ്ചാവുമായി ഫറോക്കിൽ പിടിയിൽ; ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഫറോക്ക്: കഞ്ചാവുമായി മലപ്പുറം സ്വദേശി ഫറോക്ക് പൊലീസിൻ്റെ പിടിയിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സി.പി ഷിഹാബാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനയ്‌ക്കിടെ ഫറോക്ക് റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ പൊറ്റേക്കാട് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്. Summary: young man