Tag: farewell

Total 5 Posts

’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി. കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സി.പി.ആനന്ദൻ പടിയിറങ്ങുന്നതെന്ന് എം.എൽ.എ

കൊയിലാണ്ടിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോവുന്ന കൃഷി അസിസ്റ്റന്റ് ജിജിന് ഊഷ്മളമായ യാത്രയയപ്പ് കൃഷിശ്രീ കാർഷികസംഘം

കൊയിലാണ്ടി: കൊയിലാണ്ടിയിലും സമീപകൃഷിഭവനുകളിലുമായി ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം സ്ഥലം മാറിപ്പോകുന്ന ജനകീയനായ കൃഷി അസിസ്റ്റന്റ് ജിജിൻ എമ്മിന് ഊഷ്മളമായ യാത്രയയപ്പ്. കൃഷിശ്രീ കാർഷികസംഘം കൊയിലാണ്ടിയാണ് യാത്രയയപ്പ് നൽകിയത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ നഗരസഭാ വികസന സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഉപഹാരം കൈമാറി. കൗൺസിലർ പ്രമോദ് മരുതൂർ, കൃഷി ഓഫീസർ വിദ്യ പി,

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബിക്ക് യാത്രയയപ്പ് നൽകി; ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും പ്രകാശനം ചെയ്തു

  പേരാമ്പ്ര: സേവന കാലാവധി പൂർത്തീകരിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബിക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും പ്രകാശനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ച ലൈബ്രറി പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തിന്റെ മുലയൂട്ടൽ കേന്ദ്രവും

പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രധാനാധ്യാപകൻ യു.സന്തോഷ് കുമാർ, ഗീത.കെ.എ എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.   ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രജിലേഷ്.വി.കെ, എം.പി.ടി.എ പ്രസിഡന്റ് പ്രവിഷ .എം.സി എന്നിവർ പി.ടി.എയുടെ ഉപഹാരം സമർപ്പിച്ചു. നിയുക്ത പ്രധാനാധ്യാപിക രോഷ്നി .ആർ, പ്രശാന്ത്

നന്മയുള്ള ഓർമ്മകളുമായി കൊയിലാണ്ടിയിലെ അധ്യാപകർ പടിയിറങ്ങി; യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവുമർപ്പിച്ച് കെ.പി.എസ്.ടി.എ

കൊയിലാണ്ടി: നന്മയുള്ള ഓർമ്മകൾ സമ്മാനിച്ച് കൊയിലാണ്ടിയിലെ അധ്യാപകർ പടിയിറങ്ങി. യാത്രയയപ്പു നൽകി കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല. ചടങ്ങിൽ യുവ പ്രതിഭകളെ അനുമോദിക്കുകയുമുണ്ടായി. കറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ നടന്ന ചടങ്ങ് കെ.മുരളിധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അരവിന്ദൻ മാസ്റ്ററെയും പുതുതായി പ്രധാനാധ്യാപകരായി നിയമിക്കപ്പെട്ടവരെയും വിവിധ സ്കോളർഷിപ്പുകൾ നേടിയ