Tag: family meeting

Total 2 Posts

തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’

മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ

ആദരിച്ചും കെെത്താങ്ങേകിയും ഒരു ഒത്തുചേരൽ; മൂടാടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ കുടുംബ സംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ് എൻ. കെ കെ മാരാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ, പി.ശശിന്ദ്രൻ, കെ.വി രാഘവൻ മാസ്റ്റർ, സി രാധ, വേണുഗോപാൽ, പി.എൻ ശാന്തമ്മ, എ.ഹരിദാസ്, കെ.എം രാജൻ എന്നിവർ സംസാരിച്ചു. കേരള