Tag: Facebook Post
‘അവരാണ് അന്നും ഇന്നും എന്റെ മെസിയും നെയ്മറുമെല്ലാം, അവരുടെ വിജയങ്ങൾ ആഘോഷിക്കാൻ ‘ചിയർ ഗേൾസാ’യി ഞങ്ങൾ പെൺപട പോവാറുണ്ടായിരുന്നു…’; ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ ഫുട്ബോൾ ഓർമ്മകൾ എഴുതുന്നു, അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥ്
കൊയിലാണ്ടി: ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന മലയാളികൾക്ക് ഫുട്ബോളിനെ കുറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകൾ ഉണ്ടാകും. അത്തരത്തിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിൽ
‘ഓളെ ങ്ങൾ ഏടാ കൊണ്ടട്ടത്, ഇനിക്ക് ഓളെ ഒന്നു കാണണ്ടിനും, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ്’; ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ബുദ്ധിമുട്ടിന്റെയും നടുവിലും കാഞ്ഞിലശ്ശേരി സ്വദേശിനിയുടെ സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ കഥ പങ്കിട്ട് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ അജ്‌നഫ് കാച്ചിയിൽ
ചേമഞ്ചേരി: ‘ഞാൻ അന്നേ പറഞ്ഞില്ലേ നിക്ക് ഓളെ ഒന്നു കണ്ട മതിയെന്ന്. ഇപ്പൊ നിക്ക് സമാധാനായി എന്ന് പറഞ്ഞ് ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിക്കെന്ത് തെളിച്ചമാണല്ലേ…!’ ഈ പുഞ്ചിരിക്ക് പിന്നിൽ കഥ പറയുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ് കാച്ചിയിൽ. സ്നേഹ ബന്ധത്തിന്റെ കഥ, സാഹോദര്യ ബന്ധത്തിന്റെ കഥ. കാഞ്ഞിലശ്ശേരി മൂന്നാം
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും