Tag: eye
Total 1 Posts
ജീവൻ നഷ്ടപ്പെട്ടെങ്കിലും തിരുവങ്ങൂർ സ്വദേശിനി ലക്ഷ്മിയമ്മ ഇനിയും ലോകം കാണും, മറ്റൊരാളുടെ കണ്ണുകളിലൂടെ; ബൈക്കപകടത്തിൽ അന്തരിച്ച എൺപത്തിയേഴുകാരിയുടെ കണ്ണുകൾ ദാനം ചെയ്തു
ചേമഞ്ചേരി: അപ്രതീക്ഷിതമായി മരണം വന്നു വിളിച്ചുവെങ്കിലും തന്റെ മരണത്തിലും നന്മ ചെയ്ത ലക്ഷ്മിയമ്മ.അപകടത്തിൽ മരണപ്പെട്ടെങ്കിലും തന്റെ കണ്ണുകൾ മറ്റൊരാൾക്കായി ദാനം ചെയ്തിരിക്കുകയാണ് ഈ എൺപത്തിയേഴുകാരി. തിരുവങ്ങൂർ സ്വദേശിനി ലക്ഷ്മിയമ്മ ഇനിയും ലോകം കാണും, മറ്റൊരാളുടെ കണ്ണുകളിലൂടെ. ലക്ഷ്മിയുടെ മക്കളുടെയും കൊച്ചുമക്കളുടെയും ആവശ്യപ്രകാരമാണ് കണ്ണ് ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് കണ്ണ് നൽകിയത്. മെഡിക്കൽ കോളേജിന്റെ