Tag: eye camp

Total 5 Posts

വയോധികരുള്‍പ്പെടെ പേര്‍ക്ക് പ്രയോജനപ്രദമായി; കൊളക്കാട് മിക്‌സഡ് എല്‍.പി.സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മുചുകുന്ന്: മുചുകുന്ന് – കൊളക്കാട് മിക്‌സഡ് എല്‍.പി സ്‌കൂളും കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വയോധികരടക്കം നിരവധി പേര്‍ നേത്രപരിശോധനാ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഹെഡ്മിസ്ട്രസ് വി.ഷീല സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രമ്യ

പങ്കെടുത്തത് 157പേര്‍; സൗജന്യ നേത്ര പരിശോധന ക്യാമ്പുമായി കോണ്‍ഗ്രസ് കമ്മിറ്റി പ്രിയദര്‍ശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ് ഐ കെയറും

തുവ്വക്കോട്: ചേമഞ്ചേരി നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി – പ്രിയദര്‍ശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ് ചാരിറ്റബിള്‍ ഐ കെയര്‍ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സീനിയര്‍ ഡോക്ടര്‍ കൃപാല്‍ ഉദ്ഘാടനം ചെയ്തു. 157 പേര്‍ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ആലിക്കോയ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

നേത്ര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാം; കീഴരിയൂര്‍ ശ്രീവാസുദേവാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശോധനാ ക്യാമ്പ്

കോഴിക്കോട്: ട്രിനിറ്റി കണ്ണാശുപത്രിയും ഓര്‍മ്മ തണലില്‍ (SVASS 1991 എസ്.എസ്.എല്‍.സി) വാട്‌സപ്പ് കൂട്ടായ്മയും ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയി സംഘടിപ്പിച്ച ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.സുരേഷ്

കണ്ണിന്റെ പ്രശ്‌നങ്ങള്‍ നേരത്തെ അറിയാം; സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ

കൊയിലാണ്ടി:മലബാര്‍ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഐ ഹോസ്പിറ്റല്‍ മാനേജര്‍ സയ്യിദ് അന്‍വര്‍ മുനഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ.അസീസ് മാസ്റ്റര്‍

നേത്ര പരിശേധന ക്യാമ്പും കണ്ണട വിതരണവും; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിശോധന നടത്തി പന്തലായനി ബി.ആര്‍.സി

കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ചക്കുറവ് കണ്ടെത്തിയ കുട്ടികള്‍ക്കായി കണ്ണട വിതരണവും നടന്നു. പന്തലായനി ബി.ആര്‍.സിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ വെച്ച് നടന്ന പരിപാടി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ നിജിഷ പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ എത്തിയത്. ബി.ആര്‍.സി ട്രെയിനര്‍