Tag: exicise

Total 1 Posts

‘ലഹരിക്കടിമപ്പെടാതെ വിദ്യാര്‍ത്ഥികള്‍ സ്വയം രക്ഷകരാകണം’; ലഹരിവിമുക്ത പദ്ധതി ‘വിമുക്തമിഷന്‍’ ഏകദിന ശില്പശാല കൊയിലാണ്ടിയില്‍

കൊയിലാണ്ടി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിക്ക് തുടക്കം. ‘വിമുക്തമിഷന്‍’ പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ശില്പശാല ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്. എന്‍.ഡി.പി യോഗം കോളേജില്‍ നടന്നു. കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെടാതെ വിദ്യാര്‍ത്ഥികള്‍ സ്വയം രക്ഷകരാകണമെന്നും അതിന് എക്സൈസ് ഡിപ്പാര്‍ട്‌മെന്റും ജനപ്രതിനിധികളും അടങ്ങുന്ന വലിയ