Tag: electricity price hike
സംസ്ഥാനത്ത് വൈദ്യുതനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് വൈദ്യുതനിരക്ക് കൂട്ടാന്‍ സാധ്യത. യൂണിറ്റിന് ശരാശരി 41 പൈസ വീതം കൂട്ടാനാണ് വൈദ്യുതബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുംവിധം നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന് മേയ് 23 ന് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ജൂണില്‍ ഉത്തരവിറക്കാനിരിക്കേയാണ് ഹൈക്കോടതി സ്റ്റേ വന്നത്. കഴിഞ്ഞ ദിവസം സ്റ്റേ
കറന്റ് വേണോ, ഇനി കൂടുതൽ പൈസ കൊടുക്കണം; വൈദ്യുതി നിരക്ക് വർധിപ്പിച്ചു
കോഴിക്കോട്: ലൈറ്റും ഫാനും ഒക്കെ ഇട്ടിയിട്ടിറങ്ങി പോകുന്നതിന് മുൻപ് ഇനി രണ്ട വട്ടം ചിന്തിച്ചോളൂ, സസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. വൈദ്യുതി നിരക്ക് 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആലോചന. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന് നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് വൈദ്യുതി