Tag: electricity bill
വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം: കൊയിലാണ്ടിയില്‍ പന്തംകൊളുത്തി പ്രകടനവുമായി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മജി സ്തൂപത്തിന് സമീപം കെ.പി.സി.സി. അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി കെ.എം. സുമതി, തങ്കമണി ചൈത്രം, വി.കെ.ലാലിഷ, കെ.വി.റീജ, വി.കെ.ദേവി, എസ്.കെ. പ്രേമകുമാരി, നിഷ പയറ്റുവളപ്പില്‍, ഷീബ സതീശന്‍, ടി.ദേവി, കെ.രേണുക,
വൈദ്യുതി നിരക്ക് വര്‍ധനവ്; ഇനി മുതല്‍ സര്‍ചാര്‍ജ് ഉള്‍പ്പെടെ യൂണിറ്റിന് അധികം നല്‍കേണ്ടിവരിക 36 പൈസ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. യൂണിറ്റിന്റെ പൈസയ്‌ക്കൊപ്പം 19 പൈസ സര്‍ച്ചാര്‍ജുംകൂടി നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. സര്‍ച്ചാര്‍ജ് കണക്കാക്കാതെയാണ് എല്ലായ്‌പ്പോഴും നിരക്ക് കൂട്ടുന്നത്. ഈ വര്‍ഷം യൂണിറ്റിന് 16-ഉം അടുത്ത രണ്ടുവര്‍ഷത്തേക്ക് 12 പൈസയും വര്‍ധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചത്. എന്നാലിത് ഫലത്തില്‍ യഥാക്രമം 16.94-ഉം
യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂട്ടാം; വൈദ്യുതി താരിഫ് നിർണയ ചട്ടഭേദഗതി കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേന്ദ്ര ഭേദഗതിക്കനുസൃതമായി സംസ്ഥാനത്തും വൈദ്യുതി താരിഫ് നിർണയ ചട്ടഭേദഗതിക്കുള്ള കരട് റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. വൈദ്യുതി വാങ്ങുന്നതിലും വിതരണത്തിലും കൂടുതൽ ചെലവ് വരുമ്പോൾ ആ തുക സർചാർജായി ഈടാക്കുന്നതിലാണ് ഭേദഗതി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഇനി മുതൽ കമീഷന്റെ അനുമതിയില്ലാതെതന്നെ മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ
‘വൈദ്യുതി ബിൽ അടച്ചിട്ടില്ല, ഒ.ടി.പി പറയാമോ’; മുക്കത്ത് വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ച് തട്ടിപ്പുകാർ
കോഴിക്കോട്: കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ല, പണമടക്കാനായി ഒരു നമ്പറിൽ വിളിക്കുക എന്ന മെസ്സേജ് ഫോണിൽ എത്തിയപ്പോൾ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ തട്ടിപ്പുകാർ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറി പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ ഫോണിലേക്കാണ് മെസ്സേജ് എത്തിയത്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം