Tag: elatteri
‘യുവാക്കൾ കാർഷിക രംഗത്തേക്ക് കടന്നു വരണം’; എളാട്ടേരിയിൽ വിവിധ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് സ്വീകരണം
കൊയിലാണ്ടി: യുവാക്കൾ കാർഷികരംഗത്തെ കടന്നുവരണമെന്ന് യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ ആവശ്യപ്പെട്ടു. കൃഷിയിലേക്കും കളികളിലേക്കും യുവാക്കൾ മാറിയാൽ മാത്രമേ മയക്കുമരുന്നു പോലുള്ള മാരക വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ സാധിക്കൂ. അന്യാധീനപ്പെട്ട കളികൾ നാട്ടിൻപുറങ്ങളിലേക്ക് തിരിച്ചു വരണമെന്നും യൂത്ത് ഫ്രണ്ട് അഭിപ്രായപ്പെട്ടു. ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് കൺവെൻഷനിൽ
‘സിബി സാറിന്റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം’ സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് സിനിമയുടെ എഡിറ്ററും എളാട്ടേരി സ്വദേശിയുമായ രതിന് രാധാകൃഷ്ണന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
സുഹാനി.എസ്.കുമാര്‍ കൊയിലാണ്ടിയിലെ കുഞ്ഞ് ഗ്രാമത്തില്‍ നിന്നും സിനിമയുടെ വലിയ ലോകത്ത് എത്തിയ സന്തോഷത്തിലാണ് രതിന് രാധാകൃഷ്ണന്. കൊയിലാണ്ടി എളാട്ടേരി സ്വദേശി രതിന് രാധാകൃഷ്ണന് സ്വതന്ത്ര എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രമാണ് കൊത്ത്. ഒരിടവേളക്ക് ശേഷമാണ് സിബി മലയില്‍ സിനിമ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കൊല്ലും കൊലയും അല്ലെന്നും പകരം മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അടിവരയിട്ട്