Tag: elathur tain fire

Total 1 Posts

ട്രെയിനിൽ കയറിയത് ടിക്കറ്റ് റിസർവ് ചെയ്യാതെ, ആക്രമണ ശേഷം പുറത്തിറങ്ങി കടന്നുകളഞ്ഞു; രക്ഷപ്പെട്ടത് കൂരാച്ചുണ്ട് സ്വദേശിയുടെ ബെെക്കിൽ, എലത്തൂരിൽ സഹയാത്രികരെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളിത്തിയ ശേഷം കടന്നുകളഞ്ഞ അഞ്ജാതന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആക്രമണത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എലത്തൂരിനും കാട്ടിലപീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും