Tag: elathur railway station

Total 2 Posts

മഴയില്‍ വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണു; എലത്തൂര്‍ സ്വദേശിനിയ്ക്ക് ഗുരുതര പരിക്ക്

എലത്തൂര്‍: എലത്തൂരില്‍ ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് സ്ത്രീയ്ക്ക് പരിക്ക്. തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സണ്‍ഷേഡിന്റെ സിമന്റ് പാളി സുബൈദയുടെ ദേഹത്ത് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ അടുക്കള ഭാഗത്തെ സണ്‍ഷേഡാണ് പൊട്ടിവീണത്. അപകടം നടക്കുമ്പോള്‍ ഹംസ കോയയും മകനും മകന്റെ

പാർക്കിം​ഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു

കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിം​ഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ്