Tag: Ekashila Novel

Total 1 Posts

കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ കൊയിലാണ്ടി സ്വദേശി, മാസങ്ങളോളം ഭർത്താവിനെ പറ്റി യാതൊരു അറിവുമില്ലാതെ ഭാര്യ; ഉദ്വേഗ ഭരിതമായ ജീവിത കഥ ത്രില്ലർ നോവലാക്കി കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷ്; ‘ഏകശില’യുടെ കവർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ‘സോമാലിയൻ കടൽ കൊള്ളക്കാരാണ് തട്ടിയെടുത്തിരിക്കുന്നത്, തിരികെ എത്താനാവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഭീതിയുടെ ഇരുണ്ട കാലം. ജീവൻ കയ്യിൽ പിടിച്ച് ജീവിച്ച നാളുകൾ’ ബ്രിജേഷും ചഞ്ചലും കൊയിലാണ്ടിക്കാരൻ അജു ശ്രീജേഷുമായ് അനുഭവങ്ങൾ പങ്കു വെച്ചതോടെ പിറന്നത് ത്രില്ലർ നോവൽ. നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനെയാണ് സോമാലിയൻ കപ്പൽകൊള്ളക്കാരൻ തട്ടികൊണ്ടുപോയത്. തുടർന്ന് മാസങ്ങളോളം ഭർത്താവിനെ പറ്റി