Tag: eduction

Total 2 Posts

കൊയിലാണ്ടി കുറുവങ്ങാടുള്ള ഗവ. ഐ.ടി.ഐയില്‍ 2023ലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു-വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുറുവങ്ങാട് ഗവ. ഐ.ടി.ഐയില്‍ 2023 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ എന്‍.സി.വി.ടി കോഴ്‌സായ സര്‍വയര്‍, ഒരു വര്‍ഷത്തെ പ്ലംബര്‍ കോഴ്‌സുകളിലേക്കാണ് അവസരം. സര്‍വയര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്ലംബര്‍ തസ്തകയില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രായപരിധിയില്ല. ഒരു ട്രേഡിലെ

കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കൊയിലാണ്ടി നിയോജക മണ്ഡലം

കൊയിലാണ്ടി: കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്ന സാഹചര്യത്തില്‍ പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കൊയിലാണ്ടി നിയോജക മണ്ഡലം ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ ഗണിതയുക്തി പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കെ – ഡിസ്‌കിന്റെ