Tag: education

Total 6 Posts

ഫാഷന്‍ ഡിസൈനിംഗിനോടാണോ താല്‍പര്യം? കോഴിക്കോട് ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ സീറ്റ് ഒഴിവ്

കോഴിക്കോട്: ഗവ.വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30 വരെയാണ് രജിസ്ട്രഷന്‍. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്യുകയും അഡ്മിഷന്‍ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

ബാലുശ്ശേരിയിലെ കാലിക്കറ്റ് ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം

ബാലുശ്ശേരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹിയുടെയും കീഴില്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ 2023-24 അധ്യയനവര്‍ഷത്തേക്ക് താഴെ പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. പ്രാക് ശാസ്ത്രി (പ്ലസ് ടു സംസ്‌കൃതം) കാലാവധി- രണ്ട് വര്‍ഷം യോഗ്യത: എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്.എസ്.എല്‍.സിയ്ക്ക് 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക്

കൊയിലാണ്ടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എസ്. എൽ. സി /തതുല്യ വിദ്യാഭ്യാസമാണ് യോഗ്യത. ഭിന്നശേഷിക്കാർക്കായി അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റ്

പ്ലസ് ടു വിന് ശേഷം എന്ത്? ഉപരിപഠന സാധ്യതകൾ വ്യക്തമാക്കാൻ ‘ദിശ’ കോഴിക്കോട്ടെത്തുന്നു; കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയെ കുറിച്ചറിയാൻ അവസരം

കോഴിക്കോട്‌: ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള ഉപരിപഠന സാധ്യതകളിലേക്ക് മാർഗദർശിയാവുന്ന ‘ദിശ’ ഉന്നത വിദ്യാഭ്യാസമേള മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്‌ ബീച്ചിൽ നടക്കും. കേരള പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ് കൗൺസലിങ്ങാണ്‌ എക്സ്പോ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മികച്ച സർവകലാശാലകളും ഉന്നത നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. എൻഐടി, ഐഐഎംകെ, ഐഐഎസ്‌ഇആർ, ജയ്‌പൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ക്രാഫ്‌റ്റ്‌

സെമസ്റ്റർ, ട്യൂഷൻ, ഹോസ്റ്റൽ ഫീസ് എന്നിവയെല്ലാം ലഭിക്കും; വിധവകളുടെ മക്കൾക്കായി ”പടവുകൾ” ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി, അപേക്ഷിക്കാൻ മറക്കല്ലേ..

കോഴിക്കോട്:  വിധവകളായ വനിതകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ  ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി’പടവുകൾ’ ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബി. എച്ച്. എം.എസ്, ബി. എ. എം. എസ് എന്നിവയും, കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകളും) വിധവകളുടെ മക്കളുടെ ട്യൂഷൻ

ഡിഗ്രി കിട്ടാന്‍ ഇനി മൂന്നല്ല, നാല് കൊല്ലം പഠിക്കണം; ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ കരിക്കുലം പരിഷ്‌കരണത്തിനൊരുങ്ങി കേരളം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ബിരുദപഠനത്തിന്റെ കാലാവധി വര്‍ധിപ്പിക്കാനാണ് തീരുമാനം. മൂന്നുവര്‍ഷത്തെ ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ നേരത്തേ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം