Tag: Edappal
Total 1 Posts
മദ്യപിച്ച് ബോധരഹിതരായി ദമ്പതികള്‍; കുഞ്ഞ് രാത്രിയില്‍ റോഡില്‍, എടപ്പാളില്‍ കുട്ടിയെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി
എടപ്പാള്‍: നടുവട്ടം അയിലക്കാട് റോഡില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികള്‍ക്കൊപ്പമുള്ള 2 വയസ്സുള്ള കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി അധികൃതര്‍ നിയമനടപടികള്‍ ആരംഭിച്ചു. കുഞ്ഞ് ഇവര്‍ക്കൊപ്പം കഴിയുന്നത് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കുഞ്ഞിനെ ഏറ്റെടുത്ത് സുരക്ഷിതമായി താമസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനു മുന്നോടിയായുള്ള രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. അനുമതി ലഭിച്ചാലുടന്‍ കുഞ്ഞിന്റെ സംരക്ഷണം